Wednesday 9 July, 2014

CIRCULARS OF RCS FOR THE YEAR 2007

PLEASE NOTE THAT ONLY THE SUBJECTS OF THESE CIRCULARS ARE GIVEN IN THIS BLOG AND THE OFFICIAL DOWNLOAD LINK IS AVAILABLE WITH THE CIRCULAR No. FOR DOWNLOAD KINDLY CLICK IN THE  CIRCULAR No.

സഹകരണ വകുപ്പ്വയനാട്, കാസർഗോഡ് ജില്ലകളിലെ കാർഷിക വായ്പാ സഹകരണ ബാങ്കുകൾ / സംഘങ്ങൾ എന്നിവ നൽകി വരുന്ന കാർഷിക വായ്പകളുടെ പലിശ നിരക്കുകൾ പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണം എറണാകുളം/പാലക്കാട്/കോട്ടയം ജില്ലകളിലെ സഹകരണ ബാങ്കുകൾ നൽകുന്ന കാർഷിക വായ്പകൾക്ക് പലിശ നിരക്കു നിശ്ചയിച്ച് നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത്

വിഷൻ 2012സ്പോർട്ട്സ് സൂപ്പർ ബമ്പർ ലോട്ടറി - സഹകരണ സ്ഥാപനങ്ങൾ മുഖേന ലോട്ടറിടിക്കറ്റ് വിറ്റഴിയ്ക്കുന്നത് സംബന്ധിച്ച് നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നു

സഹകരണ വകുപ്പ്പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ / സർവീസ് സഹകരണ ബാങ്കുകൾ വഴി വിതരണം ചെയ്യുന്ന കാർഷിക വായ്പ - സംബന്ധിച്ച്

സഹകരണ വകുപ്പ്ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി - വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകൾ നടപ്പിലാക്കുന്നതിനു മാർഗ്ഗനിർദ്ദേശങ്ങൾ - കാലാവധി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത്  സംബന്ധിച്ച്
സഹകരണ വകുപ്പ്സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകൾ - സ്ഥിരനിക്ഷേപങ്ങൾക്ക് പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച്

സഹകരണംസഹകരണ മേഖലയിൽ മുതിർന്ന പൌരന്മാർ നടത്തുന്ന സ്ഥിരനിക്ഷേപങ്ങൾക്ക് അധിക നിരക്കിൽ പലിശ നൽകുന്നത് സംബന്ധിച്ച്

28-മത് സഹകരണ നിക്ഷേപ സമാഹരണ യജ്ഞം 2007 – സംസ്ഥാനതല ഉത്ഘാടന സമ്മേളനം ചെലവിനായി ഫണ്ട് സമാഹരിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ് – “സഹകരണ വിപണനം കേരളീയംകൺസോർഷ്യം നിക്ഷേപം നടത്തുന്നതിനു സഹകരണ സംഘങ്ങളെ / ബാങ്കുകളെ അനുവദിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

ഗസറ്റഡ് ആഫീസർമാരുടെ ശമ്പളവിവരവും ആർ.റ്റി.സിയുടെ പകർപ്പും നൽകുന്നത് സംബന്ധിച്ച്

കാർഷിക വായ്പ വിതരണം ചെയ്യുന്നതിനായി രൂപീകരിയ്ക്കപ്പെട്ട സംഘങ്ങൾ കുറഞ്ഞ പലിശ നിരക്കിൽ വായ്പ വിതരണം ചെയ്യുന്നത് ഉറപ്പ് വരുത്തുന്നത് സംബന്ധിച്ച് - അപ്രകാരം വായ്പ വിതരണം ചെയ്യുന്നതിൽ പുലർത്തുന്ന അലംഭാവംകർശന നടപടികൽ സ്വീകരിയ്ക്കുന്നത്സംബന്ധിച്ച്
                                
22-മതു കേരള സ്റ്റേറ്റ് യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ് 2006-2007, പെരിന്തൽമണ്ണസഹകരണ സ്ഥാപനങ്ങളിൽ നിന്നും സംഭാവന നൽകുന്നതിനു അനുമതിസംബന്ധിച്ച്

 സഹകരണ വിപണനം കേരളീയംപ്രവർത്തനം കാര്യക്ഷമം ആക്കുന്നതിനു നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ്സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകൾ - 28-മത് നിക്ഷേപ സമാഹരണ (1-3-2007 മുതൽ 31-3-2007) കാലയളവിൽ സ്ഥിരനിക്ഷേപങ്ങൾക്ക് പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ്സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ / ബാങ്കുകൾ എന്നിവർ നൽകി വരുന്ന കാർഷിക / കാർഷികേതര വായ്പകളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്സംബന്ധിച്ച്

സഹകരണംസഹകരണ മേഖലയിൽ പുതിയ നിക്ഷേപ പദ്ധതികൾ ആവിഷ്കരിക്കുന്നത് സംബന്ധിച്ച്അനുവാദം നൽകിക്കൊണ്ട് നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ്സംസ്ഥാന സഹകരണ യൂണിയൻ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ)യുടെ കെട്ടിട നിർമ്മാണംഫണ്ട് സ്വരൂപിയ്ക്കുന്നത് -  സംഭാവന സ്വീകരിയ്യ്ക്കുന്നതിനു അനുവാദം നൽകുന്നത്സംബന്ധിച്ച്

ടി.കെ. രാമകൃഷ്ണൻ സാംസ്കാരിക കേന്ദ്രം പ്രകാശനം ചെയ്യുന്ന സ്മരണികയിൽ സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങൾ പരസ്യം നൽകുന്നത്അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പിനേയും സ്ഥാപനങ്ങളേയും ബന്ധപ്പെട്ടു മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ യഥാസമയം സഹകരണ സംഘം രജിസ്ട്രാറെ അറിയിയ്ക്കേണ്ടതും നടപടി സ്വീകരിയ്ക്കേണ്ടതും സംബന്ധിച്ച്

സഹകരണ വകുപ്പ്സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകൾ -  സ്ഥിരനിക്ഷേപങ്ങൾക്ക് പരമാവധി പലിശ നിരക്ക് നിശ്ചയിക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ്കേരള സഹകരണ വികസന ക്ഷേമ പദ്ധതിഡവലപ്പ്മെന്റ് ആക്ഷൻ പ്ലാൻ - പ്രാഥമിക സഹകരണ സംഘങ്ങളുടെ സ്ഥിതിവിവര പട്ടിക ശേഖരിയ്ക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ്സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ / ബാങ്കുകൾ എന്നിവർ നൽകി വരുന്ന കാർഷികേതര വായ്പകളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്സംബന്ധിച്ച്



സഹകരണ വകുപ്പ്സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകൾ സ്ഥിരനിക്ഷേപങ്ങൾക്ക് / പുതിയ നിക്ഷേപ പദ്ധതികൾക്ക് പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്സംബന്ധിച്ച് 

സഹകരണ വകുപ്പ്സഹകരണ വായ്പാ സംഘങ്ങൾ / ബാങ്കുകൾ - വായ്പാ തുകയിൽ അധികരിച്ച് പലിശ ഈടാക്കുന്നത് സംബന്ധിച്ച്വ്യവസ്ഥകൾ പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

4457-ആം നമ്പർ കേരള സംസ്ഥാന മംഗല്യസൂത്ര സഹകരണ സംഘം ക്ലിപ്തംസംഘത്തിൽ ഓഹരി എടുക്കുന്നതിനും പൊതു നന്മ ഫണ്ടിൽ നിന്നും സംഭാവന നൽകുന്നതിനും സഹകരണ സംഘങ്ങൾക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പു ജോലികൾക്കു നിയോഗിയ്ക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ പ്രതിഫല നിരക്കുകൾ സംബന്ധിച്ച 20.1.2006ലെ സ. ഉത്തരവ് (സാധാ) നം. 31/06 സഹ: 22.2.07ലെ   . . (സാധാ) നം. 120/07 സഹ: നം. സർക്കാർ ഉത്തരവുകൾക്ക് ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു

സഹകരണ വകുപ്പ്സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിലെ 2006-2007 വർഷത്തെ വാർഷിക സ്ഥിതിവിവര കണക്കുകളുടെ ശേഖരണം - നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ്സംസ്ഥാന സഹകരണ യൂണിയൻ - 2007 സെപ്തംബറിൽ എറണാകുളത്തു വച്ച് നടത്തപ്പെടുന്ന 6-ആം സഹകരണ കോൺഗ്രസ് -  സഹകരണ സംഘങ്ങളിൽ നിന്ന് സംഭാവന നൽകുന്നതിനു അനുമതി നൽകുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ്നെൽകൃഷിയ്ക്കു നൽകേണ്ട കാർഷിക വായ്പയുടെ പലിശ നിരക്കുകൾ പുതുക്കി നിശ്ചയിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.

സഹകരണ വകുപ്പ്പത്തനംതിട്ട ജില്ലയിൽ പടർന്നു പിടിച്ചിരിയ്ക്കുന്ന പകർച്ചപ്പനിരോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി സഹകരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം സംഭാവന നൽകുന്നത് സംബന്ധിച്ച് നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നു

കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (CAPE) പുന്നപ്രയിൽ ആരംഭിയ്ക്കുന്ന എഞ്ചിനീയറിംഗ് കോളേജിന്റെ എസ്റ്റാബ്ലിഷ്മെന്റ് ഫണ്ടിലേയ്ക്ക് സംഭാവന നൽകാൻ ആലപ്പുഴ ജില്ലയിലെ സഹകരണ സ്ഥാപനങ്ങളെ അനുവദിച്ചുകൊണ്ട് നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നു

സഹകരണ വകുപ്പ്ആഡിറ്റ്പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകൾ എന്നിവയുടെ ആഡിറ്റ്കുടിശ്ശിക വായ്പാ പലിശ എന്നിവക്ക് ആഡിറ്റിൽ കരുതൽ വയ്ക്കുന്നത് സംബന്ധിച്ച് 13.2.2006ലെ 3/2006 റദ്ദ് ചെയ്ത് പുതുക്കിയ മാനദണ്ഡങ്ങൾ പുറപ്പെടുവിയ്ക്കുന്നു

സഹകരണ വകുപ്പ് – “സഹകരണ നവരത്നം കേരളീയം” – “സഹകരണ സാമൂഹ്യം കേരളീയംസഹകരണ സംഘങ്ങളുടെ / ബാങ്കുകളുടെ ആഭിമുഖ്യത്തിൽ ലൈബ്രറികൾ സ്ഥാപിയ്ക്കുന്നത് സംബന്ധിച്ച്നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നു

സഹകരണ വകുപ്പ്സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകൾ - സ്ഥിര നിക്ഷേപങ്ങൾക്ക് / പുതിയ നിക്ഷേപ പദ്ധതികൾക്ക് / സേവിങ്സ് അക്കൌണ്ടുകൾക്ക് നൽകേണ്ട പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ്സംസ്ഥാനത്തെ സഹകരണ സംഘം / ബാങ്കുകൾ നൽകി വരുന്ന കാർഷിക / കാർഷികേതര വായ്പകളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ്കോട്ടയം ജില്ലയിൽ പടർന്നു പിടിച്ചിരിയ്ക്കുന്ന പകർച്ചപ്പനിരോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി സഹകരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച സർക്കുലർ ഭേദഗതി വരുത്തുന്നത് സംബന്ധിച്ച്
ഗഹാൻ പദ്ധതിപണയം സംബന്ധിച്ച സംശയങ്ങൾ ദൂരീകരിയ്ക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ്പാലക്കാട് ജില്ലയിലെ നെൽ കർഷകരുടെ ഉന്നമനത്തിനായി പലിശ രഹിത വായ്പാ പദ്ധതിഅനുവദിച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു

സഹകരണ വകുപ്പ്സഹകരണ സംഘങ്ങൾ / ബാങ്കുകളിൽ നോഫ്രിൽ അക്കൌണ്ടുകൾ ആരംഭിയ്ക്കുന്നത്ഫൈനാൻഷ്യൽ ഇൻക്ലൂഷൻ - സംബന്ധിച്ച്

സഹകരണ നവരത്നം കേരളീയം” – ബഹു: സഹകരണ വകുപ്പ് മന്ത്രി പ്രഖ്യാപിച്ച ഒൻപതിന പദ്ധതി സംബന്ധിച്ച് - നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ് – മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകുന്നത്സംബന്ധിച്ച്
                                  
സഹകരണ വകുപ്പ്ഹോസ്ദുർഗ് സർക്കിൾ സഹകരണ യൂണിയൻ കെട്ടിട നിർമ്മാണത്തിനു സംഭാവന സ്വീകരിയ്ക്കുന്നതിനുള്ള അപേക്ഷ അനുമതി സംബന്ധിച്ച്

സഹകരണ വകുപ്പ് – കണ്ണൂർ ജില്ലയിലെ 81-ആം നമ്പർ എസ്(ഇൻഡ്) പിണറായി വ്യവസായ സഹകരണ സംഘത്തിൽ മറ്റു പ്രാഥമിക സഹകരണ സംഘങ്ങൾ നിക്ഷേപം നടത്തുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – ബധിരരുടെ 28-ആം സംസ്ഥാന സമ്മേളനവും ബധിര വിദ്യാർത്ഥികളുടെ സംസ്ഥാന കലോത്സവവും പെയിന്റിംഗ് മത്സരവും – “സൈലന്റ് ഫെസ്റ്റ്” – കോഴിക്കോട് ജില്ലയിലെ സഹകരണ സ്ഥാപനങ്ങളിൽ നിന്നും സംഭാവന നൽകുന്നതിനു സംഘങ്ങളെ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നത് - സംബന്ധിച്ച്

ലൈബ്രറി സ്ഥാപിയ്ക്കുന്ന സഹകരണ സ്ഥാപനങ്ങളിൽ പുസ്തക വിതരണത്തിനു ചുമതലപ്പെടുത്തുന്ന ജീവനക്കാരനു പ്രതിഫലം നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നത് സംബന്ധിച്ച്
സഹകരണ വകുപ്പ് – കയറുത്പന്നങ്ങളുടെ ആഭ്യന്തര വിപണി വിപുലപ്പെടുത്തുന്നതിനു സഹകരണ സംഘങ്ങൾ  വഴി ഉത്പന്നങ്ങൾ വിറ്റഴിയ്ക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ് – 6-ആം സഹകരണ കോൺഗ്രസ് സഹകരണ നിക്ഷേപം കേരളീയം” തുടങ്ങിയവയോടനുബന്ധിച്ച് സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകൾ 2007 ഒക്ടോബർ - നവംബർ മാസങ്ങളിൽ നടക്കുന്ന പ്രത്യേക നിക്ഷേപ സമാഹരണ പരിപാടി – ദീർഘകാല നിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശനിരക്ക് നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ്സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകൾ നൽകി വരുന്ന വിദ്യാഭ്യാസ വായ്പാ പലിശനിരക്കുകൾ പുതുക്കി നിശ്ചയിച്ച് നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ് – സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ആഫീസുകളിൽ നിന്നും  സഹകരണ സംഘം രജിസ്ട്രാർ ആഫീസിലേയ്ക്ക് വ്യക്തമായ റിപ്പോർട്ടുകൾ / മറുപടികൾ സമർപ്പിയ്ക്കുന്നത് – നിർദ്ദേശം സംബന്ധിച്ച്

Co-operative Department – ADL – Kerala Co-operative Societies Act and Rules – Disposal of disputes under Section 69 and Kerala Co-operative Societies Act 1969 (Amendment Act) 1999 – Delegation of powers to officers to decide the cases - revised

സഹകരണ വകുപ്പ് – കൽപ്പാത്തി രഥോത്സവത്തിനു സഹകരണ സ്ഥാപനങ്ങളിൽ നിന്ന് സംഭാവന ലഭ്യമാക്കുന്നത് സംബന്ധിച്ച് - നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നു.

സഹകരണ വകുപ്പ്സഹകരണ നിക്ഷേപം കേരളീയം പരിപാടിസംബന്ധിച്ച്

സഹകരണ വകുപ്പ് – “സഹകരണ നിക്ഷേപം കേരളീയം - 2007  ക്യാമ്പയി”നോടനുബന്ധിച്ച്  സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകൾ ദീർഘകാല നിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശ നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ് – “സഹകരണ നിക്ഷേപം കേരളീയം - 2007  ക്യാമ്പയി”നോടനുബന്ധിച്ച്  സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകൾ മുതിർന്ന പൌരന്മാരുടെ ദീർഘകാല നിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശ നിരക്ക് നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണം - സംസ്ഥാനത്തെ സഹകരണ അർബൻ ബാങ്കു ജീവനക്കാരുടെ ഭവന നിർമ്മാണ വായ്പാ പരിധി ഉയർത്തുന്നത് സംബന്ധിച്ച് - നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നു.

സഹകരണ വകുപ്പ് – ശബരിമല – മണ്ഡലപൂജ – മകരവിളക്ക് മഹോത്സവം – ഭക്തജനങ്ങൾക്ക് കൂടുതൽ സൌകര്യം ഏർപ്പെടുത്തുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ്സഹകരണ സംഘങ്ങൾ മുഖേന നടത്തുന്ന നീതി മെഡിക്കൽ സ്റ്റോറുകൾ വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – പ്രാഥമിക സഹകരണ സംഘങ്ങൾ ജില്ലാ സഹകരണ ബാങ്കിലും ജില്ലാ സഹകരണ ബാങ്കുകൾ സംസ്ഥാന സഹകരണ ബാങ്കിലും നിക്ഷേപിയ്ക്കുന്ന റിസർവ് ഫണ്ട് നിക്ഷേപങ്ങൾക്ക് നൽകേണ്ട പലിശനിരക്ക് - നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

‘ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ’ പങ്കെടുക്കുന്ന സഹകരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നത്സംബന്ധിച്ച്

സഹകരണം – പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങളുടേയും ഹാന്റെക്സിന്റേയും സഹകരണ ബാങ്കുകളിലുള്ള വായ്പാ കുടിശ്ശിക തീർക്കുന്നത് സംബന്ധിച്ച് 11.09.2007നു ബഹുമാനപ്പെട്ട വ്യവസായ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ നിയമസഭാ കോൺഗ്രസ് ഹാളിൽ വച്ചു നടന്ന യോഗം – അനന്തര നടപടികൾസംബന്ധിച്ച്

Co-operation Department 40th Annual State Convention of the Federation of the Blind Sanction for giving donation from Co-operative Institutions from Alappuzha District - Regarding

സഹകരണ വകുപ്പ് – “സഹകരണ വിപണനം കേരളീയം” – സഹകരണ മേഖലയിൽ ചില്ലറ ന്യായവില അരിച്ചന്തകൾ ആരംഭിയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ്സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങൾക്ക് / പുതിയ നിക്ഷേപ പദ്ധതികൾക്ക് 16.12.2007 മുതൽ നൽകേണ്ട പരമാവധി പലിശ നിരക്കുകൾ  സംബന്ധിച്ച്
 
allnews International Cooperative Alliance National Cooperative Union of India Kerala State Cooperative Union Cental Ministry of agriculture and Cooperation Kerala Cooperative Department Minister for Cooperation, Kerala Kerala Laws NCDC NABARD Reserve Bank of India NAFED NCCF Cooperative Service Examination Board KPSC KSCB civil services UPSC